DIABETIC CARE INDIA
DIABETIC CARE INDIA
  • 795
  • 34 279 248

Відео

ഒരു മനുഷ്യന് എത്ര കലോറി ഒരു ദിവസം വേണം? | Dr.Satish Bhat's | Diabetic Care Indiaഒരു മനുഷ്യന് എത്ര കലോറി ഒരു ദിവസം വേണം? | Dr.Satish Bhat's | Diabetic Care India
ഒരു മനുഷ്യന് എത്ര കലോറി ഒരു ദിവസം വേണം? | Dr.Satish Bhat's | Diabetic Care India
Переглядів 1,4 тис.День тому
The amount of food we consume daily has a significant impact on bodily function. Most adults need a minimum of 2000 calories to sustain metabolism, muscle activity, and brain function. However, too many calories can lead to weight gain and a variety of diseases. youtube subscribe link:- bit.ly/2HDupBO facebook page link :- bit.ly/2FdJmYd twitter link:- bit.ly/2U0PFYV The "Dr.Satish Bhat's Diabe...
Statins എന്ന മരുന്ന് | Statins: Cholesterol-lowering drugs| Dr.Satish Bhat's | Diabetic Care IndiaStatins എന്ന മരുന്ന് | Statins: Cholesterol-lowering drugs| Dr.Satish Bhat's | Diabetic Care India
Statins എന്ന മരുന്ന് | Statins: Cholesterol-lowering drugs| Dr.Satish Bhat's | Diabetic Care India
Переглядів 5 тис.6 днів тому
Statins are drugs that can lower your cholesterol. They work by blocking a substance that your body needs to make cholesterol. Lowering cholesterol isn't the only benefit of taking a statin. These medicines also have been linked to a lower risk of heart disease and stroke. Statins also may help reduce the risk of certain blood clots. youtube subscribe link:- bit.ly/2HDupBO facebook page link :-...
ഭക്ഷണ സംബന്ധമായ മാനദണ്ഡങ്ങൾ | Dietary Guidelines | Dr.Satish Bhat's | Diabetic Care Indiaഭക്ഷണ സംബന്ധമായ മാനദണ്ഡങ്ങൾ | Dietary Guidelines | Dr.Satish Bhat's | Diabetic Care India
ഭക്ഷണ സംബന്ധമായ മാനദണ്ഡങ്ങൾ | Dietary Guidelines | Dr.Satish Bhat's | Diabetic Care India
Переглядів 2,4 тис.9 днів тому
youtube subscribe link:- bit.ly/2HDupBO facebook page link :- bit.ly/2FdJmYd twitter link:- bit.ly/2U0PFYV The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet. Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but ac...
പ്രമേഹ പാദരോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം| Dr.Satish Bhat's | Diabetic Care Indiaപ്രമേഹ പാദരോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം| Dr.Satish Bhat's | Diabetic Care India
പ്രമേഹ പാദരോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം| Dr.Satish Bhat's | Diabetic Care India
Переглядів 7 тис.13 днів тому
Why is Foot care Important in Diabetes ? The nerves to your feet are the most likely to be affected by diabetes. Damaged nerves (neuropathy) can cause painful, numb or insensitive feet. Minor cuts, blisters or burns may not be felt and ulcers can develop, which you may not be aware to you youtube subscribe link:- bit.ly/2HDupBO facebook page link :- bit.ly/2FdJmYd twitter link:- bit.ly/2U0PFYV ...
HbA1c യുടെ പ്രാധാന്യം എന്താണ് ? | HbA1c Importance Explained | Dr.Satish Bhat's Diabetic Care IndiaHbA1c യുടെ പ്രാധാന്യം എന്താണ് ? | HbA1c Importance Explained | Dr.Satish Bhat's Diabetic Care India
HbA1c യുടെ പ്രാധാന്യം എന്താണ് ? | HbA1c Importance Explained | Dr.Satish Bhat's Diabetic Care India
Переглядів 6 тис.20 днів тому
youtube subscribe link:- bit.ly/2HDupBO facebook page link :- bit.ly/2FdJmYd twitter link:- bit.ly/2U0PFYV The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet. Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but ac...
ഈ മരുന്നിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം #shortsfeed #shortvideo #diabeticcare #medicineഈ മരുന്നിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം #shortsfeed #shortvideo #diabeticcare #medicine
ഈ മരുന്നിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം #shortsfeed #shortvideo #diabeticcare #medicine
Переглядів 11 тис.20 днів тому
youtube subscribe link:- bit.ly/2HDupBO facebook page link :- bit.ly/2FdJmYd twitter link:- bit.ly/2U0PFYV The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet. Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but ac...
അരി ഭക്ഷണം കഴിക്കാമോ? അതോ ഗോതമ്പ് കഴിക്കണോ?#shortsfeed #shortvideo #diabetologist #malayalamഅരി ഭക്ഷണം കഴിക്കാമോ? അതോ ഗോതമ്പ് കഴിക്കണോ?#shortsfeed #shortvideo #diabetologist #malayalam
അരി ഭക്ഷണം കഴിക്കാമോ? അതോ ഗോതമ്പ് കഴിക്കണോ?#shortsfeed #shortvideo #diabetologist #malayalam
Переглядів 48 тис.24 дні тому
youtube subscribe link:- bit.ly/2HDupBO facebook page link :- bit.ly/2FdJmYd twitter link:- bit.ly/2U0PFYV The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet. Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but ac...
വൈറ്റമിൻ D യെ കുറിച്ച് നിങ്ങൾക്ക് ഇതുവരെ അറിയാത്ത കാര്യങ്ങൾ | Dr.Satish Bhat's | Diabetic Care Indiaവൈറ്റമിൻ D യെ കുറിച്ച് നിങ്ങൾക്ക് ഇതുവരെ അറിയാത്ത കാര്യങ്ങൾ | Dr.Satish Bhat's | Diabetic Care India
വൈറ്റമിൻ D യെ കുറിച്ച് നിങ്ങൾക്ക് ഇതുവരെ അറിയാത്ത കാര്യങ്ങൾ | Dr.Satish Bhat's | Diabetic Care India
Переглядів 8 тис.26 днів тому
youtube subscribe link:- bit.ly/2HDupBO facebook page link :- bit.ly/2FdJmYd twitter link:- bit.ly/2U0PFYV The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet. Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but ac...
നമ്മൾ പ്രോട്ടീൻ സപ്ലിമെന്റ്സ് കഴിക്കേണ്ടതുണ്ടോ?| Dr.Satish Bhat's | Diabetic Care Indiaനമ്മൾ പ്രോട്ടീൻ സപ്ലിമെന്റ്സ് കഴിക്കേണ്ടതുണ്ടോ?| Dr.Satish Bhat's | Diabetic Care India
നമ്മൾ പ്രോട്ടീൻ സപ്ലിമെന്റ്സ് കഴിക്കേണ്ടതുണ്ടോ?| Dr.Satish Bhat's | Diabetic Care India
Переглядів 3,9 тис.29 днів тому
youtube subscribe link:- bit.ly/2HDupBO facebook page link :- bit.ly/2FdJmYd twitter link:- bit.ly/2U0PFYV The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet. Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but ac...
ഇൻസുലിൻ ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യം | Dr.Satish Bhat's |Diabetic Care Indiaഇൻസുലിൻ ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യം | Dr.Satish Bhat's |Diabetic Care India
ഇൻസുലിൻ ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യം | Dr.Satish Bhat's |Diabetic Care India
Переглядів 4,3 тис.Місяць тому
youtube subscribe link:- bit.ly/2HDupBO facebook page link :- bit.ly/2FdJmYd twitter link:- bit.ly/2U0PFYV The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet. Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but ac...
ഇതാ നിങ്ങൾ ചോദിച്ച ദോശ പൊടിയുടെ റെസിപ്പി #shortsfeed #shortvideo #malayalam #dosa #dosapodiഇതാ നിങ്ങൾ ചോദിച്ച ദോശ പൊടിയുടെ റെസിപ്പി #shortsfeed #shortvideo #malayalam #dosa #dosapodi
ഇതാ നിങ്ങൾ ചോദിച്ച ദോശ പൊടിയുടെ റെസിപ്പി #shortsfeed #shortvideo #malayalam #dosa #dosapodi
Переглядів 33 тис.Місяць тому
youtube subscribe link:- bit.ly/2HDupBO facebook page link :- bit.ly/2FdJmYd twitter link:- bit.ly/2U0PFYV The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet. Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but ac...
ഇൻസുലിൻ ആണോ നല്ലത്? ഗുളികയാണോ നല്ലത്? #shortsfeed #shortvideo #malayalam # #bestdiabetologistഇൻസുലിൻ ആണോ നല്ലത്? ഗുളികയാണോ നല്ലത്? #shortsfeed #shortvideo #malayalam # #bestdiabetologist
ഇൻസുലിൻ ആണോ നല്ലത്? ഗുളികയാണോ നല്ലത്? #shortsfeed #shortvideo #malayalam # #bestdiabetologist
Переглядів 20 тис.Місяць тому
youtube subscribe link:- bit.ly/2HDupBO facebook page link :- bit.ly/2FdJmYd twitter link:- bit.ly/2U0PFYV The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet. Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but ac...
ഇൻസുലിൻ ഉപയോഗിക്കുന്നവർ ഈ വീഡിയോ കാണാതെ പോകരുത് #shortsfeed #shortvideo #diabetologist #insulinഇൻസുലിൻ ഉപയോഗിക്കുന്നവർ ഈ വീഡിയോ കാണാതെ പോകരുത് #shortsfeed #shortvideo #diabetologist #insulin
ഇൻസുലിൻ ഉപയോഗിക്കുന്നവർ ഈ വീഡിയോ കാണാതെ പോകരുത് #shortsfeed #shortvideo #diabetologist #insulin
Переглядів 147 тис.Місяць тому
youtube subscribe link:- bit.ly/2HDupBO facebook page link :- bit.ly/2FdJmYd twitter link:- bit.ly/2U0PFYV The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet. Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but ac...
ഇനിയിപ്പോൾ ഷുഗർ വന്നാൽ എന്ത് സംഭവിക്കും? #shortsfeed #shortvideo #diabeticcare #malayalamഇനിയിപ്പോൾ ഷുഗർ വന്നാൽ എന്ത് സംഭവിക്കും? #shortsfeed #shortvideo #diabeticcare #malayalam
ഇനിയിപ്പോൾ ഷുഗർ വന്നാൽ എന്ത് സംഭവിക്കും? #shortsfeed #shortvideo #diabeticcare #malayalam
Переглядів 16 тис.Місяць тому
youtube subscribe link:- bit.ly/2HDupBO facebook page link :- bit.ly/2FdJmYd twitter link:- bit.ly/2U0PFYV The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet. Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but ac...
പ്രമേഹരോഗസാധ്യത എങ്ങിനെ തിരിച്ചറിയാൻ കഴിയും #shortsfeed #shortvideo #diabeticcare #malayalamപ്രമേഹരോഗസാധ്യത എങ്ങിനെ തിരിച്ചറിയാൻ കഴിയും #shortsfeed #shortvideo #diabeticcare #malayalam
പ്രമേഹരോഗസാധ്യത എങ്ങിനെ തിരിച്ചറിയാൻ കഴിയും #shortsfeed #shortvideo #diabeticcare #malayalam
Переглядів 7 тис.Місяць тому
youtube subscribe link:- bit.ly/2HDupBO facebook page link :- bit.ly/2FdJmYd twitter link:- bit.ly/2U0PFYV The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet. Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but ac...

КОМЕНТАРІ

  • @rainya.a.3981
    @rainya.a.3981 Годину тому

    Good information

  • @healthinnovationskerala
    @healthinnovationskerala 3 години тому

    Sir.. You are Missing veg. Oil. That is the most danger..

  • @user-je1zg2ic7t
    @user-je1zg2ic7t 4 години тому

    🙏🙏🙏

  • @visalvisal6525
    @visalvisal6525 5 годин тому

    Nte ammak nattellinu themanam undd. Ennum kalu vedhana ayirunnnu. Amma sugar ulla aaalanu. 2021 muthalanu nattellinte themanam moolam leg pain startayath. Avadannangott sugar controlled alla. Ee aduth kaluvedhana karanam ortho ye kanichu. Sugar test nadathiyapol 350 kku above ayirunnnu. Pinned njngal diabetic dr neyum kanichu. So ippol both drs nteyum consultation edukkunnnund. But pain nu yathoru mattavum illa. Eee aduth veendum njngal dr de consultationu pokunnathinu munne sugar nokiyappol 273 anu kanichath. 3 days nu sesham dr ne kanikkan vendi hospital lu poyappol avade test cheythu. Appol 410 anu sugar kanichathu. 3 days kond ithrem variation varanulla chance undoo?. Now we started doing insulin oppam thanne orthonte marumnum kazhikkunnundd. Still pain nu relief kittunnilla

    • @visalvisal6525
      @visalvisal6525 5 годин тому

      Ortho yude Dr parayunnath sugar kurayathe onnum cheyyan pattunnilla ennanu. Ippol sugar nte gulika mrngilum insulin night 15 ml vechum cheyyunnd. Koode orthonde marunnum. Ennittum chila tymil leg pain high anu. Enthenkilum solution undoo?

  • @karunakarannair6919
    @karunakarannair6919 10 годин тому

    എന്റെ ഡോക്ടറെ ചുരുക്കിപ്പറയുക...

  • @sudhakaranksudhakarank8511
    @sudhakaranksudhakarank8511 11 годин тому

    Yeyaalkku thalakku valla kuzhappavum ndo, veallathinea kurechu ayaalkku oru abhipraayavum ella oaro jammamgal

  • @thampikuruvilla3201
    @thampikuruvilla3201 День тому

    Very useful

  • @salinim3222
    @salinim3222 День тому

    Very good but l tell you one thing please avoid out side food and continue homely food okay 👍

  • @sajithmohan4648
    @sajithmohan4648 День тому

    മുക്കിയ മന്ദ്രിക്കു പരാതി കൊടുക്കാം...,

  • @sajithmohan4648
    @sajithmohan4648 День тому

    Many thanks 🙏🏻

  • @bindujy7766
    @bindujy7766 День тому

    👍🏻💐 Sir, വളരെ നല്ല നിരീക്ഷണം ആണ് but ആരോടും പരാതിപ്പെട്ടിട്ട് കാര്യമില്ല.. സത്യസന്ധരായ ഉദ്യോഗസ്ഥർ ഇവിടെ ഇല്ല... ഉണ്ടെങ്കിൽ കൂടിയും അവരെ കൊണ്ട് ചെയ്യിക്കില്ല.. അപ്പോൾ തന്നെ അവരെ സ്ഥലം മാറ്റും..എല്ലാർക്കും സ്വന്തം കാര്യം മാത്രം.. ആര് ചത്താലും അവർക്കൊന്നും ഇല്ല.. പണം കിട്ടണം അത്രേ ഉള്ളൂ.. ബുദ്ധിയുള്ളവർ ഇതെല്ലാം വാങ്ങി കഴിക്കുന്ന മുന്നേ ഒന്നാലോചിക്കും. ഇത് ആരോഗ്യതിന് നല്ലതാണോ, ഇത് കഴിചത് കൊണ്ട് വല്ല ഗുണവുമുണ്ടോ, ഇതെല്ലാം കഴിച്ചു അസുഖം വന്നാൽ ചികിൽസിക്കാൻ കയ്യിൽ പണം ഉണ്ടോ 😃ഹോസ്പിറ്റൽ case വല്ലതും വന്നാൽ പിന്നെ നോക്കണ്ട..തീർന്നു ജീവിതം 😅 Dr.ഭട്ട് നെ പോലെ സത്യസന്ധരായ doctors വളരെ കുറവേ കാണു. Sir ഇതിന്റെ പുറകെ പോവാതിരിക്കുന്നതാ നല്ലത്.. Time & energy waste.. ഒന്നും നടക്കാൻ പോണില്ല.. കുറച്ചു ശത്രുക്കളെ സമ്പാദിക്കാം.. അത്രേ ഉണ്ടാവു.. ഇവിടെത്തെ നിയമങ്ങളും കാര്യങ്ങളും sir ന് അറിയാവുന്നതല്ലേ.. 😁 Ban ചെയ്ത മരുന്നുകൾ വരെ കിട്ടുന്നു.. പിന്നെ sir ന്റെ മനഃസമാധാനതിന് ചുമ്മാ ഒന്നന്വേഷിക്കാം ☺️

  • @jancymathew5653
    @jancymathew5653 День тому

    Thankyou Dr.Can you please do a video on children about Vitamin D

  • @lalsfitnesscycle
    @lalsfitnesscycle День тому

    Aaarodu parayan aaaru kelkan🤝🤝🤝

  • @krishnannair6515
    @krishnannair6515 День тому

    nice speach

  • @MohanKumar-qs8nh
    @MohanKumar-qs8nh День тому

    Herbalif നേ കുറിച് അങ്ങ് കേട്ടിട്ടുണ്ടോ? അത് ലേബലിങ് ലോ പാസായതാണ് എന്ന് പറയുന്നു

  • @rajangeorge7371
    @rajangeorge7371 День тому

    Dr. Rajesh kumar ettavum നല്ലതാണെന്നു പറയുന്നു. നിങ്ങൾ അവിടുന്നും ഇവിടുന്നും ഒക്കെ കേട്ടിട്ട് ഇത് വെറും പൊളിയാണെന്നു പറയുന്നു. ഉറപ്പില്ലെങ്കിൽ മിണ്ടാതിരിക്കുക.

  • @darlykd200
    @darlykd200 День тому

    Thank you Sir

  • @RG-ez6ch
    @RG-ez6ch День тому

    Sir ente oru doubt .... Sherikum fasting il sugar aano atho after food il ulla sugar aano important .... Enthinte adisthanathil aanu diabetic ennu parayunne

  • @user-tf3xi2sm1k
    @user-tf3xi2sm1k День тому

    താൻ ഇതൊക്കെ എവിടെ ചെന്ന് പഠിച്ചു തന്നെ കണ്ടാലേ അറിയാം വിവരമില്ലന്ന്

  • @mujeebkv6204
    @mujeebkv6204 2 дні тому

    ഞാൻ 44 വർഷമായി ഈത്തപ്പഴം കഴിക്കുന്നു. 62 വയസ്സായി. എന്റെ ഒരു തലമുടി പോലും വെളുത്തിട്ടില്ല പ്രമേഹവും ഇല്ല. വലിയ ആരോഗ്യ പ്രശ്നം ഇല്ലാതെ ഗൾഫിലും നാട്ടിലുമായി ജീവിക്കുന്നു..

  • @sisilithomas1281
    @sisilithomas1281 2 дні тому

    Thank you so muchSir

  • @Gopi.-ni9hx
    @Gopi.-ni9hx 2 дні тому

    അലോപ്പതി ഡോക്ടർമാർ ഇന്ന് കഴിക്കാൻപറയുംനാളെവിഷമാണെന്ന്പറയും.എത്രമരുന്നുകൾപലപരീക്ഷണങ്ങളുംകഴിഞ്ഞ്പുറത്തിറക്കിയതിന്ശേഷംജനങ്ങൾഇതെല്ലാംകഴിച്ച്മാരകരോഗങ്ങൾപിടിലാകുമ്പോഴുംമരുന്ന്കമ്പനികളുംഹോസ്പിറ്റലുംഡോക്ടർന്മാരുംനന്നാവും....ഒന്ന്ചീഞ്ഞാൽമറ്റൊന്നിന്.വളം

  • @abdulmajeed8366
    @abdulmajeed8366 2 дні тому

    രോഗികൾ കുറയുമെന്ന ഭയം ഡോക്ടർമാർക്കുണ്ട്

  • @abdulmajeed8366
    @abdulmajeed8366 2 дні тому

    ഇയാൾ വെറുപ്പിക്കൽ ഉടായിപ്പ് ഡോക്ടർ ഒന്നും കഴിക്കാൻ പറ്റില്ല

  • @radhakrishnant7626
    @radhakrishnant7626 2 дні тому

    Chuvanna chakka gunam illa😊

  • @gopinathanvb2430
    @gopinathanvb2430 2 дні тому

    Thank u doctor

  • @gopinathanvb2430
    @gopinathanvb2430 2 дні тому

    Ippol cnfution mari

  • @shamsunoorja6758
    @shamsunoorja6758 2 дні тому

    ഡാ കട്ടറെ മധുരക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണ് അതുകൊണ്ട് ഷുഗർ രോഗികൾക്ക് ദീർഘായുസ്സ് വർദ്ധിക്കും

  • @balachandrakumari3526
    @balachandrakumari3526 2 дні тому

    👍❤ useful video

  • @vasujayaprasad6398
    @vasujayaprasad6398 2 дні тому

    ടൊമാറ്റോയിലെ പ്രോടീൻ കോൺസ്ന്ട്രേറ്റ്. വെള്ളo ശരിരത്തിൽ കയറാൻ സഹായിക്കും. വെള്ളം കെട്ടി നിന്നാൽ കാൻസർറിലേക്കുള്ള പാത

  • @gladiolainteriors4931
    @gladiolainteriors4931 3 дні тому

    Better watch Dr. Berg's, and many others Drs, videos on statins.

  • @irisrussel8119
    @irisrussel8119 3 дні тому

    Sir, ഇതിൻ്റെ കുരു കഴിക്കാമോ

  • @ishsghsjshsusy8979
    @ishsghsjshsusy8979 3 дні тому

    മദുര കിഴങ്ങ് തിന്നതു കൊണ്ട് ആയുസ്സ് കൂടില്ല ഈ വാധം തെറ്റാണ് ദൈവം ഒരോ മനുഷ്യനും മറ്റ് ജീവികൾക്കും ആയുസ ക്ത്യമായിക്കണക്കാക്കിയിട്ടുണ്ട് അതിന്നപ്പം റം ഒരു സകൻ്റ് പോലും കീട്ടില്ല

  • @MuhammedAli-ij3ic
    @MuhammedAli-ij3ic 3 дні тому

    Thanks valuable information

  • @sarammaabraham6991
    @sarammaabraham6991 3 дні тому

    Thanks good advice 🎉

  • @jafam6962
    @jafam6962 3 дні тому

    👍

  • @bindujy7766
    @bindujy7766 3 дні тому

    Thanks🙏🏻💐❤.. Coconut sugar നെ കുറിച്ച് പറയാമോ dr.. അതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ടോ? തെങ്ങിൻ പൂക്കുലയിൽ നിന്നാണ് ചെയ്യുന്നത് ന്ന് കേട്ടിട്ടുണ്ട്.. ശരിയാണോ... Sugar ഉള്ളവർക്ക് അത് use ചെയ്യാമോ? മറുപടി പ്രതീക്ഷിക്കുന്നു..

  • @bapputtycv
    @bapputtycv 4 дні тому

    അറബിയിൽ കുഹല്

  • @user-wp3uk7yj1w
    @user-wp3uk7yj1w 4 дні тому

    B.P which hand we will take. That also please tell me. S.N.Murthy.

  • @sujathagovardhan9622
    @sujathagovardhan9622 4 дні тому

    വയറ്റിൽ കെട്ടിക്കിടക്കുന്ന ഗ്യാസിന് നല്ലതാണെന്ന് പറയുന്നു ശരിയാണോ. രാവിലെ വെറും വയറ്റിൽdialute ചെയ്ത് കഴിച്ചാൽ

  • @shajahanmohamed-ox9hv
    @shajahanmohamed-ox9hv 4 дні тому

    These statin informative seem to be very useful to the users

  • @athenasherin6758
    @athenasherin6758 4 дні тому

    താങ്ക്യു സർ 🙏❤️😊

  • @mollyjames5509
    @mollyjames5509 4 дні тому

    Mango is the worst enemy of a diabetic. Your words may be music to a diabetic but these fruits even in small quantity can prove to be deadly unless the extra calories are burnt. Once afflicted with this dreaded disease abstain from all fruits or pay the penalty. Dear doctor your magnanimity is acknowledged but a parade of problems will be in store

  • @healthinnovationskerala
    @healthinnovationskerala 4 дні тому

    ശുദ്ധ അസംബന്ധം!! വെറും LDL നോക്കി എഴുതുന്നത് പൂർണമായും നോൺസെൻസാണു. LDL കൂടിയാൽ ചത്ത കൊളസ്റ്റ്രോളിന്റെ അളവ് നോക്കിഅത് 100 ൽ കൂടുതൽ ഉണ്ടങ്കിലെ Station ആവശ്യമുള്ളൂ ADR (adverse Drug Reaction ദയവായി നോക്കു സർ.. വളരെ ശാസ്ത്രീയമായി പോകണം. You are talking for the Med .Mafia..

  • @babuptbabu7860
    @babuptbabu7860 5 днів тому

    I Coffee എന്ന ഒരു product ഉപയോഗിച്ചാൽ പ്രമേഹം പൂർണ്ണമായും മാറും എന്ന് ഒരു സുഹൃത്ത് പറഞ്ഞു, Business ആണ്. സത്യാവസ്ഥ എന്തായിരിക്കും സാർ

  • @VishnuDas-pz3ff
    @VishnuDas-pz3ff 5 днів тому

    ശ്രീനാരായണ ഗുരുവിനെ ഏറ്റവും ഇഷ്ടമുള്ള ആഹാരമായിരുന്നു ചക്ക മാത്രമല്ല ശിവഗിരിയിൽ ചെന്നാൽ ഗുരുവിന്റെ വാക്കുകൾ എഴുതി തൂക്കിയിരിക്കുന്നത് കാണാം സമയമുള്ളപ്പോൾ ഫലവൃക്ഷങ്ങൾ നടണം പഴവുമായി തണലുമായി ഒരു പറഞ്ഞ തണല് ഭൂമിയുടെ തണലാണ് ഭൂമിയുടെ സന്തുലിനാവസ്ഥയെ നിലനിർത്തുന്നതിന് ഏറ്റവും മഹത്തായ വൃക്ഷമാണ് പ്ലാവും മാവും 2013ൽ ഗ മോ എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ കണ്ടെത്തി കാലാവസ്ഥാ വ്യതിയാനത്തിന് ഫലവൃക്ഷങ്ങളുടെ കുറവാണെന്ന് അതിനും ഒരു നൂറ്റാണ്ടിനു മുൻപാണ് ഗുരു പറഞ്ഞത് അപ്പോൾ ഗുരു എക്കോളജിസ്റ്റ് അല്ലേ

  • @gourangi24
    @gourangi24 5 днів тому

    Very good information

  • @user-ps7ln8lb3e
    @user-ps7ln8lb3e 5 днів тому

    Thank u doctor 🥰. Sugar ഉണ്ടെനിക്ക് weight lose ചെയ്യാൻ musli എങ്ങനുടെന്നറിയാൻ vannatha🙏🙏🙏

  • @geethanadarajan6788
    @geethanadarajan6788 5 днів тому

    Geetha Thank you Dr.

  • @balachandrakumari3526
    @balachandrakumari3526 5 днів тому

    Thank u for this video ❤